Free Understand Quran Malayalam Mod Apk
ഖുർആൻ പഠനം വളരെ എളുപ്പവും താല്പര്യ ജനകവുമാണെന്നു ഈ ആപ്ലിക്കേഷൻ നമ്മെ ബൊധ്യപ്പെടുത്തുന്നു.
ഖുർആൻ മനസിലാക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണല്ലോ. അതിനാൽത്തന്നെ അത് വളരെ ലളിതമായ അറബി ഭാഷയിലാണുള്ളത്.
ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായാണ് പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠം കഴിയുമ്പോഴും അടുത്ത പാഠം പഠിക്കാനുള്ള ആകാംക്ഷ പഠിതാവിനുണ്ടാകുന്നു. പഠിതാവിന്റെ താല്പര്യം വർദ്ധിപ്പിച്ചുകൊണ്ടു രസാവഹമായ രീതിയിലാണ് പഠനം പുരോഗമിക്കുന്നത്.
ഖുർആൻ പഠനത്തിന് ഒരു ഒരു Step via Step Learning System സമർപ്പിക്കുന്നു എന്നതിനാൽ മലയാളത്തിലെ അതുല്ല്യമായ ഒരു അപ്പ്ലിക്കേഷനാണിത്.
Understand Quran Malayalam Apk 2022
അബ്ദുൽഅസീസ് അബ്ദുൽറഹീമിന്റെ ഇംഗ്ലീഷിലുള്ള Understand Quran and Salah അടിസ്ഥാനമാക്കി തയ്യാറക്കിയതാണിത്.
Website: www.Understandquran.Internet
Learning Management System: LMS.Understandquran.Net